വാഹനാപകടത്തില്‍ മരിച്ച യുവ എന്‍ജിനീയറുടെ കുടുംബത്തിന് 2.19 കോടി നഷ്​ടപരിഹാരം

 
Accident

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച യു​വ സോ​ഫ്റ്റ്​​​വെ​യ​ര്‍ എ​ന്‍​ജി​നീ​യ​ര്‍ തി​രു​വ​ന​ന്ത​പു​രം കു​ണ്ട​മ​ണ്‍​ഭാ​ഗം സ്വ​ദേ​ശി പ്ര​ണ​വി​െന്‍റ (28) കു​ടും​ബ​ത്തി​ന് 2.19 കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്. തി​രു​വ​ന​ന്ത​പു​രം ന​ഷ്​​ട​പ​രി​ഹാ​ര കോ​ട​തി ജ​ഡ്‌​ജി ശേ​ഷാ​ദ്രി​നാ​ഥ​​േ​ന്‍​റ​താ​ണ്​ ഉ​ത്ത​ര​വ്. ഡെ​ല്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ലി​െന്‍റ ബം​ഗ​ളൂ​രു ഓ​ഫി​സി​ലെ സീ​നി​യ​ര്‍ അ​ന​ലി​സ്​​റ്റാ​യി​രു​ന്നു പ്ര​ണ​വ്.

2017 ഏ​പ്രി​ല്‍ 24നാ​യി​രു​ന്നു അ​പ​ക​ടം. പ്ര​ണ​വ് ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യ​വേ തി​രു​വ​ന​ന്ത​പു​രം മ​രു​തും​കു​ഴി പാ​ല​ത്തി​ന് സ​മീ​പ​ത്തു​െ​വ​ച്ച്‌ പി​ന്നി​ല്‍​നി​ന്നു​വ​ന്ന ടി​പ്പ​ര്‍ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ണ​വി​നെ നാ​ട്ടു​കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. കേ​സി​ലെ ര​ണ്ടാം എ​തി​ര്‍​ക​ക്ഷി​യാ​യ ചോ​ള എം.​എ​സ് ജ​ന​റ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് ക​മ്ബ​നി​യാ​ണ് ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക ഹ​ര​ജി​ക്കാ​രാ​യ പ്ര​ണ​വി​െന്‍റ ഭാ​ര്യ​ക്കും മാ​താ​പി​താ​ക്ക​ള്‍​ക്കും ന​ല്‍​കേ​ണ്ട​ത്. ഹ​ര​ജി ഫ​യ​ല്‍ ചെ​യ്‌​ത വ​ര്‍​ഷം മു​ത​ല്‍ കോ​ട​തി അ​നു​വ​ദി​ച്ച 1,58,65,184 രൂ​പ​യും എ​ട്ട്​ ശ​ത​മാ​നം പ​ലി​ശ​യും ചേ​ര്‍​ത്താ​ണ് തു​ക ന​ല്‍​കേ​ണ്ട​ത്. ഹ​ര​ജി​ക്കാ​ര​നു​വേ​ണ്ടി അ​ഡ്വ. ഷ​ഫീ​ക്ക്​ കു​റു​പു​ഴ ഹാ​ജ​രാ​യി.