ഡ്രൈവറെ കൊലപ്പെടുത്തി കാര്‍ മോഷണം; രണ്ടുപ്രതികളെ വെറുതെവിട്ടു

 
crime

കൊ​ച്ചി: ടാ​ക്‌​സി കാ​ര്‍ ഓ​ട്ടം വി​ളി​ച്ച്‌​ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി മോ​ഷ്​​ടി​ച്ച കേ​സി​ലെ ര​ണ്ടു​പ്ര​തി​ക​ളെ ഹൈ​കോ​ട​തി വെ​റു​തെ​വി​ട്ടു. പെ​രു​മ്ബാ​വൂ​ര്‍ ഏ​ഴി​പ്രം മു​ള്ള​ന്‍​കു​ന്ന് ത​ച്ച​രു​കു​ടി ഹൈ​ദ​രാ​ലി​യെ (46) 2012 ആ​ഗ​സ്​​റ്റ്​ 16ന് ​കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ ഒ​ന്നാം പ്ര​തി ഇ​ടു​ക്കി പ​ള്ളി​വാ​സ​ല്‍ പോ​ത​മേ​ട് മ​ണി (ശെ​ല്‍​വി​ന്‍), അ​ഞ്ചാം പ്ര​തി തേ​നി സ്വ​ദേ​ശി പാ​ണ്ടി എ​ന്നി​വ​രെ​യാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് വെ​റു​തെ​വി​ട്ട​ത്. 2016 ജൂ​ലൈ 26ന് ​എ​റ​ണാ​കു​ളം അ‍ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി​ച്ച മ​ണി​യു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വും പാ​ണ്ടി​യു​ടെ ഒ​രു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും റ​ദ്ദാ​ക്കി​യാ​ണ് ഉ​ത്ത​ര​വ്. ഇ​വ​ര്‍ ക​സ്​​റ്റ​ഡി​യി​ലാ​ണെ​ങ്കി​ല്‍ ഉ​ട​ന്‍ വി​ട്ട​യ​ക്ക​ണ​മെ​ന്നും ജാ​മ്യ​ത്തി​ലാ​ണെ​ങ്കി​ല്‍ ജാ​മ്യ​ബോ​ണ്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. ന​ഷ്​​ട​പ​രി​ഹാ​ര പ​ദ്ധ​തി​പ്ര​കാ​രം ഹൈ​ദ​രാ​ലി​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​ന്‍ ലീ​ഗ​ല്‍ സ​ര്‍​വി​സ​സ് അ​തോ​റി​റ്റി മെം​ബ​ര്‍ സെ​ക്ര​ട്ട​റി ബ​ന്ധ​പ്പെ​ട്ട ജി​ല്ല ലീ​ഗ​ല്‍ സ​ര്‍​വി​സ​സ് അ​തോ​റി​റ്റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണം.

പെ​രു​മ്ബാ​വൂ​ര്‍ മു​നി​സി​പ്പ​ല്‍ സ്‌​റ്റാ​ന്‍​ഡി​ല്‍​നി​ന്നാ​ണ് ആ​ഗ​സ്​​റ്റ്​ 15ന് ​ഉ​ച്ച​ക്ക് മ​ണി കാ​ര്‍ ഓ​ട്ടം വി​ളി​ക്കു​ക​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​മു​ന്നി​ല്‍​നി​ന്ന്​ മൂ​ന്ന്​ പേ​ര്‍​കൂ​ടി ക​യ​റു​ക​യും ചു​റ്റി​ക​യും ക​മ്ബി​യും​കൊ​ണ്ട്​ അ​ടി​ച്ച​ശേ​ഷം ക​യ​ര്‍ ക​ഴു​ത്തി​ല്‍ മു​റു​ക്കി മ​ര​ണം ഉ​റ​പ്പാ​ക്കി​യെ​ന്നാ​ണ് കേ​സ്. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം തീ ​കൊ​ളു​ത്തി തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത​വി​ധ​മാ​ക്കി.

മൃ​ഗീ​യ കൊ​ല​പാ​ത​ക​മാ​ണ് ന​ട​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യോ​ടും വൈ​ദ​ഗ്ധ്യ​ത്തോ​ടെ​യും ബു​ദ്ധി​വൈ​ഭ​വ​ത്തോ​ടെ​യും ന​ട​ത്തേ​ണ്ടി​യി​രു​െ​ന്ന​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ​ത്തിെന്‍റ​യും പ്രോ​സി​ക്യൂ​ഷ‍െന്‍റ​യും ക​ഴി​വി​ല്ലാ​യ്മ മൂ​ലം സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍ പ്ര​തി​ക​ള്‍​ക്കെ​തി​രെ സ്ഥാ​പി​ക്കാ​നാ​യി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വീ​ണ്ടെ​ടു​ത്ത വ​സ്തു​ക്ക​ളു​ടെ കാ​ര്യ​വും തെ​ളി​യി​ച്ചി​ട്ടി​ല്ല, ഒ​ട്ടേ​റെ സാ​ക്ഷി​ക​ള്‍ കൂ​റു​മാ​റി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ല്‍​കി​യ തെ​ളി​വു​ക​ളാ​ണ്​ സെ​ഷ​ന്‍​സ് കോ​ട​തി ആ​ധാ​ര​മാ​ക്കി​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ‍െന്‍റ തെ​ളി​വു​ക​ള്‍ ക​രു​ത്തി​ല്ലാ​ത്ത​താ​ണ്. ക​ണ്ടെ​ടു​ത്ത കാ​ര്‍ ഹൈ​ദ​രാ​ലി​യു​ടെ​യാ​ണെ​ന്ന് സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന​ത് പ്രോ​സി​ക്യൂ​ഷ‍െന്‍റ പ​രാ​ജ​യം തു​റ​ന്നു​കാ​ട്ടു​ന്നു. വ്യ​ക്ത​വും പൂ​ര്‍​ണ​മാ​യ​തു​മാ​യ തെ​ളി​വു​ക​ള്‍ ഇ​ല്ലാ​തി​രു​ന്നി​ട്ടും പ്ര​തി​ക​ളെ ശി​ക്ഷി​ക്കാ​നു​ള്ള അ​മി​ത താ​ല്‍​പ​ര്യ​മാ​ണ് സെ​ഷ​ന്‍​സ്​ കോ​ട​തി പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. നാ​ലാം പ്ര​തി​ക്ക് താ​ല്‍​പ​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​പ്പീ​ലി​ന്​ പ്രാ​പ്ത​നാ​ക്ക​ണ​മെ​ന്നും പാ​ര്‍​പ്പി​ച്ച ജ​യി​ലി​ല്‍ അ​ന്വേ​ഷി​ച്ച്‌ ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.