പൗര്‍ണ്ണമി തിങ്കള്‍ താരം വിഷ്ണു നായര്‍ വിവാഹിതനായി

 
serial

പൗര്‍ണ്ണമി തിങ്കള്‍ താരം വിഷ്ണു നായര്‍ വിവാഹിതനായി. ടിക് ടോക് താരം കൂടിയായ കാവ്യ ആണ് വധു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ലളിതമായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.